AlappuzhaKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ വയോധികന്‍റെ മൃ​ത​ദേ​ഹം സ്പി​ൽ​വേ​യി​ൽ

പ​ഴ​വീ​ട് തേ​ജ​സ് ന​ഗ​ർ ചെ​ള്ള​ട്ട് വീ​ട്ടി​ൽ മ​ഹാ​ദേ​വ​ന്‍റെ (69) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

അ​മ്പ​ല​പ്പു​ഴ: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ  മൃ​ത​ദേ​ഹം സ്പി​ൽ​വേ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ​ഴ​വീ​ട് തേ​ജ​സ് ന​ഗ​ർ ചെ​ള്ള​ട്ട് വീ​ട്ടി​ൽ മ​ഹാ​ദേ​വ​ന്‍റെ (69) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

Read Also : കസ്‌റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇറക്കിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തു നി​ന്നാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ മ​ണ്ണ​ഞ്ചേ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യിരുന്നു. ​തുട​ർ​ന്ന്, മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

Read Also : ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ആപ്പിളിൽ പുതിയ നീക്കം, ജീവനക്കാരുടെ ബോണസ് ആനുകൂല്യങ്ങൾ കുത്തനെ കുറച്ചു

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button