ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ സഞ്ചരിക്കുന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം : ഫോ​ട്ടോ​ഗ്രാ​ഫ​ർ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

മം​ഗ​ല​പു​രം ശാ​സ്ത​വ​ട്ടം ചി​റ​ക്ക​ര വി​എ​സ് ഭ​വ​നി​ൽ സ​ജി​കു​മാ​റി(49)നെ​യാ​ണ് തോ​ട്ടി​ൽ വീ​ണ് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

മം​ഗ​ല​പു​രം: ഫോ​ട്ടോ​ഗ്രാ​ഫ​റെ തോ​ട്ടി​ൽ വീ​ണ് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മം​ഗ​ല​പു​രം ശാ​സ്ത​വ​ട്ടം ചി​റ​ക്ക​ര വി​എ​സ് ഭ​വ​നി​ൽ സ​ജി​കു​മാ​റി(49)നെ​യാ​ണ് തോ​ട്ടി​ൽ വീ​ണ് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട്‌ അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ തോ​ട്ടി​ൽ വീ​ണ് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ അ​ഞ്ചി​ന് ശാ​സ്ത​വ​ട്ടം ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡി​യോ തു​റ​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നും പോ​യ​താ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ബാ​ധി​ത​നാ​യ സ​ജി​കു​മാ​ർ, ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച് ബൈ​ക്കി​ൽ നി​ന്നും വീ​ണു മ​ര​ണം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് മം​ഗ​ല​പു​രം പൊലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കിലെത്തി ഹെ​ൽ​മെ​റ്റ് കൊണ്ട് ആക്രമിച്ചു : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ സി​ന്ധു. മ​ക്ക​ൾ: അ​ജ​ൽ, സ​ജ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button