ThrissurKeralaNattuvarthaLatest NewsNews

മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി : 58കാരന് 35 വർഷം തടവും പിഴയും

ചാ​ല​ക്കു​ടി പ​രി​യാ​രം ഒ​ര​പ്പ​ന സ്വ​ദേ​ശി പു​ളി​ക്ക​ൻ വീ​ട്ടി​ൽ വി​ൽ​സ​നെ(58)​യാ​ണ് കോടതി ശിക്ഷിച്ചത്

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക്ക് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചാ​ല​ക്കു​ടി പ​രി​യാ​രം ഒ​ര​പ്പ​ന സ്വ​ദേ​ശി പു​ളി​ക്ക​ൻ വീ​ട്ടി​ൽ വി​ൽ​സ​നെ(58)​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : രാമസിംഹന്റെ വാരിയം കുന്നന് ചെക്ക് വെക്കാൻ ഫൈസൽ ഹുസ്സൈൻ: മലബാർസിംഹംവാരിയൻകുന്നന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ

ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​വും ഒ​മ്പ​തു​മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

ചാ​ല​ക്കു​ടി സി.​ഐ ആ​യി​രു​ന്ന കെ.​എ​സ്. സ​ന്ദീ​പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ സി.​ഐ. സൈ​ജു കെ. ​പോ​ൾ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button