ErnakulamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി ഗോവ സ്വദേശി അറസ്റ്റിൽ

ക​യാ​ക്കി​ങ് പ​രി​ശീ​ല​ക​നാ​യ എ​റി​ക്ക് നി​ഖി​ല്‍ കോ​സ്റ്റാ​ബി​റാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്

വൈ​പ്പി​ന്‍: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ഗോ​വ സ്വ​ദേ​ശി​യാ​യ യു​വാവ് അറസ്റ്റിൽ. ക​യാ​ക്കി​ങ് പ​രി​ശീ​ല​ക​നാ​യ എ​റി​ക്ക് നി​ഖി​ല്‍ കോ​സ്റ്റാ​ബി​റാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം: വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ

ഞാ​റ​യ്ക്ക​ല്‍ എ​ക്‌​സൈ​സും പൊ​ലീ​സും സംയുക്തമായി ചേ​ര്‍ന്നാണ് ഇയാളെ​ അ​റ​സ്റ്റു ചെ​യ്തത്. ഇ​യാ​ളി​ല്‍ നി​ന്നു 5 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

Read Also : വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ഒ. വി​നോ​ദ്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഇയാളെ അ​റ​സ്റ്റു ചെ​യ്ത​ത്. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ര്‍ എ​സ്. ജ​യ​കു​മാ​ര്‍, സി​വി​ല്‍ ഓ​ഫീസ​ര്‍ ഗോ​കു​ല്‍കൃ​ഷ്ണ, വ​നി​ത സി​വി​ല്‍ ഓ​ഫീ​സ​ര്‍ വി. ​സു​സ്മി​ത, ഡ്രൈ​വ​ര്‍ രാ​ജി ജോ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button