KottayamKeralaNattuvarthaLatest NewsNews

ലോ​റി​ക്കു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​തി​ലി​ലിടി​ച്ച് അ​പ​ക​ടം

എ​റ​ണാ​കു​ള​ത്തു​നി​ന്നു പു​തു​പ്പ​ള്ളി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ സഞ്ചരിച്ച കാറാണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്

ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​തി​ലി​ലിടി​ച്ച് അ​പ​ക​ടം. ദ​മ്പ​തി​ക​ള്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ആശുപത്രികളിലെ റഫറൻസ് സംവിധാനം ശക്തമാക്കാനൊരുങ്ങി എയിംസ്, രണ്ട് ആശുപത്രികൾ ഉടൻ ഏറ്റെടുത്തേക്കും

ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡി​ല്‍ മാ​ന്നാ​റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാ​ണ് അ​പ​ക​ടം നടന്നത്. എ​റ​ണാ​കു​ള​ത്തു​നി​ന്നു പു​തു​പ്പ​ള്ളി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ സഞ്ചരിച്ച കാറാണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

Read Also : ‘പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണ്, അവരെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ല’: ഇ പി ജയരാജൻ

എ​തി​രേ​യെ​ത്തി​യ ലോ​റി​ക്കു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് മതിലിൽ ഇടിച്ച് കയറുകയായിരുന്നു. റോ​ഡ​രി​കി​ലെ മ​തി​ലി​ടി​ച്ച കാ​ര്‍ ഓ​ട​യി​ലേ​ക്കു കു​ത്തി​വീ​ഴു​കയും ചെയ്തു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍വ​ശം ത​ക​ര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button