Latest NewsIndiaNews

ജോഷിമഠിൽ വീണ്ടും ആശങ്ക: ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകി വരുന്നു

ഡെറാഢൂൺ: ജോഷിമഠിൽ വീണ്ടും ആശങ്ക. ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകി വരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ജോഷിമഠിലെ നർസിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്.

Read Also: ദൂരെ നിന്ന് ചുംബനം നൽകാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ചൈനീസ് സർവ്വകലാശാല

ഈ വർഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു. ഇത് വീണ്ടും സംഭവിച്ചതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. വിഷയത്തിൽ ഭൗമശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നുണ്ട്.

Read Also: ‘എസ്.എഫ്.ഐക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നു,വൃത്തികേടുകൾ ചെയ്യുന്നു’: ആരോപണമുന്നയിച്ച അധ്യാപികയ്ക്കെതിരെ വിദ്യാർത്ഥികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button