ThiruvananthapuramNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പണം തട്ടിയെടുക്കൽ : രണ്ടുപേർ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര കു​റു​മ്പ​ല്ലൂ​ര്‍ വീ​ട്ടി​ല്‍ സ​ജ​യ​കു​മാ​ര്‍ (28), കു​ന്ന​ത്തു​കാ​ല്‍ ആ​ന്‍​സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ള്ള​റ​ട: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. കൊ​ട്ടാ​ര​ക്ക​ര കു​റു​മ്പ​ല്ലൂ​ര്‍ വീ​ട്ടി​ല്‍ സ​ജ​യ​കു​മാ​ര്‍ (28), കു​ന്ന​ത്തു​കാ​ല്‍ ആ​ന്‍​സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ള​റ​ട ആ​ന​പ്പാ​റ വി​ശ്വം ഫൈ​നാ​ന്‍​സ്, കൊ​ല്ല​ക്കു​ടി​യേ​റ്റം സ​നു ഫി​നാ​ന്‍​സ്, കു​ട​പ്പ​ന​മൂ​ട് സ​നു ഫി​നാ​ന്‍​സ്, വെ​ള്ള​റ​ട, പ​ന​ച്ച​മൂ​ട്, പാ​ല​യ്ക്ക​ല്‍ ഫി​നാ​ന്‍​സ് എ​ന്നീ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നിന്നാ​ണ് സം​ഘം പ​ണം ത​ട്ടി​യ​ത്.

Read Also : പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കടക്കാരനെ കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം: വീഡിയോ വൈറൽ

പ​ണം ത​ട്ടി​യ​ശേ​ഷം മ​റ്റു ജി​ല്ല​ക​ളി​ല്‍ മാ​സ​ങ്ങ​ളോ​ളം ഒ​ളി​വി​ല്‍ താ​മ​സി​ച്ച ശേ​ഷ​മാ​ണ് വീ​ണ്ടും ഇ​ത്ത​ര​ത്തി​ല്‍ പു​തി​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​ണം ഇവർ ത​ട്ടു​ന്ന​ത്.

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ള​റ​ട പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവ​ര്‍ പി​ടി​യി​ലാ​യ​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​തീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button