AlappuzhaKeralaNattuvarthaLatest NewsNews

ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ്യ​പാ​ഠം ജം​ഗ്ഷ​ന് സ​മീ​പം പു​തു​വ​ൽ വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (18) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥിയെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ്യ​പാ​ഠം ജം​ഗ്ഷ​ന് സ​മീ​പം പു​തു​വ​ൽ വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (18) ആ​ണ് മ​രി​ച്ച​ത്.

Read Also : ആകർഷകമായ പലിശ നിരക്കിൽ സ്വർണപ്പണയ വായ്പകൾ, രാജ്യത്തുടനീളം ബ്രാഞ്ചുകൾ തുറന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പു​ന്ന​പ്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ന്ന​പ്ര പൊ​ലീ​സ് മേ​ൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

Read Also : അഞ്ച് വർഷം കൊണ്ട് പീഡിപ്പിക്കപ്പെട്ടത് 98,870 സ്ത്രീകൾ, 251 കേസുകളിൽ പോലീസുകാർ തന്നെ പ്രതികൾ!

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥിയാ​ണ്. അ​മ്മ: യ​മു​ന. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button