ThrissurNattuvarthaLatest NewsKeralaNews

വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

ക​റു​ക​ത്തി​രു​ത്തി കു​റ്റി​പ്പു​റ​ത്ത് വ​ള​പ്പി​ൽ സൈ​നു​ൽ ആ​ബി​ദി​ന്‍റെ മ​ക​ൻ അ​ഹ​മ്മ​ദ് സൈ​ൻ ആണ് മ​രി​ച്ച​ത്

പു​ന്ന​യൂ​ർ​ക്കു​ളം: വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ക​റു​ക​ത്തി​രു​ത്തി കു​റ്റി​പ്പു​റ​ത്ത് വ​ള​പ്പി​ൽ സൈ​നു​ൽ ആ​ബി​ദി​ന്‍റെ മ​ക​ൻ അ​ഹ​മ്മ​ദ് സൈ​ൻ ആണ് മ​രി​ച്ച​ത്.

Read Also : കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ എമറാൾഡ് പ്രിസ്റ്റീനും പൊളിക്കും; നോട്ടീസ് നൽകി

മാ​റ​ഞ്ചേ​രി​യി​ലു​ള്ള മാ​താ​വ് സ​ഹ​ല​യു​ടെ വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അബദ്ധത്തിൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​ഹ​ല​യു​ടെ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​ർ കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ എടുത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം, സർജറിയിലാണ് പ്രതീക്ഷ; അഷ്‌റഫ് താമരശേരി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button