ErnakulamNattuvarthaLatest NewsKeralaNews

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു

മാ​ധ​വി കു​മാ​ര​ൻ ആണ് അ​ന്ത​രി​ച്ചത്

കൊ​ച്ചി: പ്രശസ്ത സിനിമാതാരം ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ മാ​താ​വ് അന്തരിച്ചു. മാ​ധ​വി കു​മാ​ര​ൻ ആണ് അ​ന്ത​രി​ച്ചത്. എൺപത്തിമൂന്ന് വയസായിരുന്നു.

Read Also : ഫ്രഷ് ടു ഹോമിൽ കോടികളുടെ നിക്ഷേപവുമായി ആഗോള ഭീമന്മാർ, കൂടുതൽ വിവരങ്ങൾ അറിയാം

വാർദ്ധക്യസഹജമായ അവശതയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സം​സ്കാ​രം ഇന്ന് ചേ​രാ​നെ​ല്ലൂ​രി​ലെ ശ്മശാനത്തി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് നടക്കും.

Read Also : നിരവധി കുത്തിവെപ്പുകള്‍ എടുക്കാറുണ്ടായിരുന്നു, ഇന്ന് നടക്കാൻ പോലും പ്രയാസപ്പെടുന്നു: അക്തറിനെതിരെ വിവാദ വെളിപ്പെടുത്തൽ

ബാ​ഹു​ലേ​യ​ൻ, ധ​ർ​മ​ജ​ൻ എന്നിവരാണ് മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button