ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേസുകളിൽ പ്രതി : പി​ടി​കി​ട്ടാ​പു​ള്ളി അറസ്റ്റിൽ

ക​ല്ലാ​ർ അം​ബേ​ദ്ക​ർ കോ​ള​നി ഹൗ​സ് ന​മ്പ​ർ 56-ൽ ​മ​ണി​ക്കു​ട്ട​ൻ( ക​ല്ലാ​ർ മ​ണി​ക്കു​ട്ട​ൻ-48) ആ​ണ് അറസ്റ്റിലായത്

വി​തു​ര: നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളിൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാപു​ള്ളി അ​റ​സ്റ്റിൽ. ക​ല്ലാ​ർ അം​ബേ​ദ്ക​ർ കോ​ള​നി ഹൗ​സ് ന​മ്പ​ർ 56-ൽ ​മ​ണി​ക്കു​ട്ട​ൻ( ക​ല്ലാ​ർ മ​ണി​ക്കു​ട്ട​ൻ-48) ആ​ണ് അറസ്റ്റിലായത്. വി​തു​ര പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

ക​ല്ലാ​ർ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്ന് ച​ന്ദ​നം, ഈ​ട്ടി ത​ടി എ​ന്നി​വ ക​ട​ത്തി​യ​തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി വ​നം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വ​ന്ത​മാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത ഇ​യാ​ൾ കാ​ട്ടി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് പ​തി​വെന്ന് പൊലീസ് പറയുന്നു.

Read Also : മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം…

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, വി​തു​ര സി ​ഐ എ​സ്. അ​ജ​യ​കു​മാ​ർ, ജി​എ​സ്ഐ പ​ത്മ​രാ​ജ്, സി​പി​ഒ​മാ​രാ​യ ശ​ര​ത്, ജ​സീ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button