PalakkadKeralaNattuvarthaLatest NewsNews

അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​ അപകടം : ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ജ​യ​ദേ​വ​ന്‍, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ജ​യ​ദേ​വ​ന്‍, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.​എ.​എ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ​.പി.​എ​സു​കാ​രി!

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വ​ട​ക്ക​ഞ്ചേ​രി​ തേനിടുക്കിലെ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന് സ​മീ​പമാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ര്‍ ആണ് പൊലീസിൽ വിവരം അറിയിച്ചത്.

Read Also : ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും,ഭസ്മവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ഗുണനിലവാരം ഇല്ല: റിപ്പോര്‍ട്ട്

പൊലീസ് വിവരം ആരാഞ്ഞ​പ്പോ​ള്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത്. എന്നാൽ, പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ട​ക്ക​ത്തി​ന് തീ​പി​ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button