IdukkiNattuvarthaLatest NewsKeralaNews

വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ സ്റ്റെ​പ്പി​ൽ നി​ന്നും വീ​ണു: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ഏ​ഴ​ല്ലൂ​ർ വെ​മ്പി​ള്ളി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ജെ​നീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ സ്റ്റെ​പ്പി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഏ​ഴ​ല്ലൂ​ർ വെ​മ്പി​ള്ളി​ൽ ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ജെ​നീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.

Read Also : രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പട്ടികയിൽ കേരളത്തിലെ ഈ നഗരവും

ര​ണ്ടാ​ഴ്ച മുമ്പാണ് സംഭവം. വീ​ടി​നു സ​മീ​പ​ത്തെ സ്റ്റെ​പ്പി​ൽ നി​ന്നു കാ​ൽ​വ​ഴു​തി വീ​ണ് ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​നീ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലായിരുന്നു. തുടർന്ന്, ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാണ് മ​രി​ച്ച​ത്.

Read Also : മോഷണം കഴിഞ്ഞു, പക്ഷേ ബിരിയാണി ചതിച്ചു; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്: വൈറൽ

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. മാ​താ​വ്: ഓ​മ​ന. സ​ഹോ​ദ​രി: ജെ​നി​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button