തിരുവനന്തപുരം: ആകാശ് തില്ലങ്കേരിമാരെ സിപിഐഎം ഭയക്കുന്നുവെന്ന് കെ സുരേന്ദ്രൻ.
തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎം തെറ്റ് ഏറ്റ് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണം. ചുവപ്പ് കണ്ട കാളയെന്ന പോലെ കറുപ്പ് കണ്ട പിണറായിയെന്ന് മാറ്റി പറയാമെന്ന് അദ്ദേഹം പരിഹസിച്ചു.
Post Your Comments