KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം : യുവാവ് പിടിയിൽ

അ​യ്മ​നം പ​രി​പ്പ് പ്രാ​പ്പു​ഴ വീ​ട്ടി​ൽ ര​തീ​ഷ്​​കു​മാ​ർ (35) ആണ് അ​റ​സ്റ്റി​ലായത്

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. അ​യ്മ​നം പ​രി​പ്പ് പ്രാ​പ്പു​ഴ വീ​ട്ടി​ൽ ര​തീ​ഷ്​​കു​മാ​ർ (35) ആണ് അ​റ​സ്റ്റി​ലായത്.

Read Also : ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ

പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. എ​സ്.​എ​ച്ച്.​ഒ ഷൈ​ൻ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : പാര്‍ട്ടിയില്‍ കുറ്റവാളികള്‍, ബാലസംഘത്തിലേക്കും എസ്എഫ്ഐയിലേക്കും കുട്ടികളെ വിടാന്‍ മടി:സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button