ErnakulamNattuvarthaLatest NewsKeralaNews

ആ​ളൊ​ഴി​ഞ്ഞ പ​റമ്പി​ൽ അ​ജ്ഞാ​തൻ മരിച്ച നിലയിൽ

40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്

പെ​രു​മ്പാ​വൂ​ർ: ന​ഗ​ര​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ അ​ജ്ഞാ​ത​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ർ സോ​ഫി​യ കോ​ള​ജ് റോ​ഡി​ലു​ള്ള പാ​ർ​സ​ൽ സ​ർ​വീ​സ് ക​മ്പനി​ക്ക് സ​മീ​പ​ത്തെ പ​റമ്പിലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പ​റ​മ്പി​ലെ നോ​ട്ട​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട് മൃ​ത​ദേ​ഹ​ത്തി​നെന്നാണ് നി​ഗമനം. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Read Also : സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്‌സ്‌മെന്റ്

പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അതേസമയം, കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂ. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button