WayanadKeralaNattuvarthaLatest NewsNews

ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്‍കന് മർദ്ദനം : പ്രതി ഒളിവില്‍, കേസെടുത്തു

ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണിനെതിരെയാണ് പൊലീസ് കേസെടുത്തത്

വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്‍കനെ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണിനെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്പലവയൽ പൊലീസ് ആണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read Also : കാമുകനു വേണ്ടി ഭർത്താവിനെ ഒഴിവാക്കി: കൈയൊഴിഞ്ഞ കാമുകനെ യുവതി കൊന്നത് ക്രൂരമായി – നാടിനെ നടുക്കിയ സംഭവമിങ്ങനെ

കഴിഞ്ഞ ദിവസം അമ്പലവയൽ നീർച്ചാൽ കോളനിയിൽ ആണ് സംഭവം. കുരുമുളക് പറിച്ചതിനുള്ള കൂലി ചോദിച്ചതിനാണ് ബാബു ചൊറിയന് മർദ്ദനമേറ്റത്.

Read Also : ‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?

സംഭവത്തിൽ, കേസെടുത്ത പൊലീസ് പ്രതി ഒളിവിലാണെന്ന് പറഞ്ഞു. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button