IdukkiLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി : പ്രതിക്ക് കഠിനതടവും പിഴയും

വ​ണ്ടി​പ്പെ​രി​യാ​ർ പാ​റ​ക്ക​ൽ ര​മേ​ഷി​നെ​യാ​ണ്(26) കോടതി ശിക്ഷിച്ചത്

ക​ട്ട​പ്പ​ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. വ​ണ്ടി​പ്പെ​രി​യാ​ർ പാ​റ​ക്ക​ൽ ര​മേ​ഷി​നെ​യാ​ണ്(26) കോടതി ശിക്ഷിച്ചത്. ക​ട്ട​പ്പ​ന ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ‘അവൾക്ക് വലിയ ശബ്‌ദങ്ങൾ ഭയമാണ്’ തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട മകളുടെ കയ്യിൽ പിടിച്ചു കൂട്ടിരിക്കുന്ന അച്ഛന്റെ വാക്കുകൾ

2021-ൽ ആണ് കേസിനാസ്പദമായ സംഭവം. പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോടതി വി​ധി.

Read Also : കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണ്

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button