Latest NewsNewsLife StyleFood & CookeryHealth & Fitness

വിശപ്പില്ലാതെ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Read Also : ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ,എനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല: ഇപി ജയരാജൻ

വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടെന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Read Also : ഇന്ത്യൻ വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ എത്തിയേക്കും, പ്രധാന സവിശേഷതകൾ അറിയാം

കൂടാതെ, പൊണ്ണത്തടി ഉണ്ടാകാനും ഈ ശീലം കാരണമാകും. അതുകൊണ്ടു തന്നെ, വിശപ്പില്ലാത്തപ്പോഴുള്ള ഈ ഭക്ഷണരീതി നിരവധി അസുഖങ്ങൾക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button