ThiruvananthapuramKeralaNattuvarthaLatest NewsNews

യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വെ​ള്ള​രി​ക്കു​ന്ന് കു​മ്പ​ള​ത്തി​ന്‍​പ്പാ​റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സു​നി​ഷ​യാ​ണ് (26) മ​രി​ച്ച​ത്

വെ​ള്ള​റ​ട: കൂ​താ​ളി​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​നി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ള​രി​ക്കു​ന്ന് കു​മ്പ​ള​ത്തി​ന്‍​പ്പാ​റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സു​നി​ഷ​യാ​ണ് (26) മ​രി​ച്ച​ത്.

Read Also : കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഷ​മി​ലി​നൊ​പ്പ​മാ​ണ് സു​നീ​ഷ താ​മ​സി​ച്ചി​രു​ന്ന​ത്. സു​നി​ഷയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അപകടം : ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മാ​താ​വി​നും പ​രി​ക്ക്

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍, വെ​ള്ള​റ​ട പൊലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button