KozhikodeNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ത്ഥിനിക്ക് ദാരുണാന്ത്യം

മോ​ഡേ​ണ്‍ ബ​സാ​ര്‍ പാ​റ​പ്പു​റം റോ​ഡി​ല്‍ അ​ല്‍ ഖൈ​റി​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ള്‍ റ​ഫ റ​ഷീ​ദ് (21) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോട് സ്കൂ​ട്ട​റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു. മോ​ഡേ​ണ്‍ ബ​സാ​ര്‍ പാ​റ​പ്പു​റം റോ​ഡി​ല്‍ അ​ല്‍ ഖൈ​റി​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ള്‍ റ​ഫ റ​ഷീ​ദ് (21) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗണപതി ഭഗവാന്റെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന ഉണ്ണിക്കണ്ണൻ, വിഘ്‌നേശ്വരനും കണ്ണനും ഒന്നിച്ചു വാഴുന്ന ക്ഷേത്രം

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ മോ​ഡേ​ണ്‍ ബ​സാ​റി​ലാ​ണ് അ​പ​ക​ടം നടന്നത്. ബ​സ് ദി​ശ മാ​റി വ​ന്നാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. മു​ക്കം കെ​എം​സി​ടി കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് റ​ഫ.

Read Also : ബൈഡനെയും ഋഷി സുനകിനെയും പിന്നിലാക്കി മോദി തന്നെ ഏറ്റവും ശക്തനായ ജനകീയ ലോകനേതാവ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button