കോട്ടയം: പ്രവാസി മലയാളിയോട് കൈക്കൂലി വാങ്ങിയ മാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ. അസി. എൻജിനീയർ ഇ.ടി. അജിത്കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
Read Also : ലൈഫ് മിഷന് കോഴ ഇടപാട്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ്
20,000 രൂപയും, ഒരു കുപ്പി സ്കോച്ചും ആണ് പ്രവാസി മലയാളിയോട് വാങ്ങിയത്. പ്രവാസി മലയാളിയുടെ ഒരു പ്രോജക്റ്റിനു സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 20,000 രൂപയും, കുപ്പിയും ഇയാൾ ആവശ്യപ്പെട്ടത്.
ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
Post Your Comments