Latest NewsNewsIndiaCrime

മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിത ബന്ധം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്

'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ'എന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു

ലക്‌നൗ: അവിഹിത ബന്ധം ആരോപിച്ച്‌ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ശരത്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായത്തിലുള്ള യുവാവുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ കൊലപാതകം നടത്തിയത്.

read also: സെവന്‍ അപ്പിന്റെ കുപ്പിയിൽ കള്ള്, കുപ്പി പൊട്ടിത്തെറിച്ചു: ഹോസ്റ്റലില്‍ നടന്ന അബദ്ധത്തെക്കുറിച്ച് ശ്രീവിദ്യ

നീലത്തെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.’ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ’എന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് ഭാര്യ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശരത് ചന്ദ്രപാലിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button