ThiruvananthapuramLatest NewsKeralaNattuvarthaNews

കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഏഴു കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്

നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അനീഷ് കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. മുട്ടൽമൂട് സ്വദേശിയാണ് ഇയാൾ.

Read Also : വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവന്റെ മാല കവർന്നു

ഇയാളെ നേരത്തെയും കാപ്പ പ്രകാരം പൊലീസ് പിടികൂടി തടങ്കലിലാക്കിയിരുന്നു. വീണ്ടും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഏഴു കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Read Also : ഇനി ഗ്യാസ് സിലിണ്ടറുകള്‍ വേണ്ട, സംസ്ഥാനത്ത് പൈപ്പുകള്‍ വഴി പാചക വാതകം യാഥാര്‍ത്ഥ്യമായി

മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, പിടിച്ചുപറി, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button