KottayamLatest NewsKeralaNattuvarthaNews

ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ക​റു​ക​ച്ചാ​ലി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി ഉ​മ്പി​ടി ന​ട​പ്പു​റം പ്ര​കാ​ശി (50)നാ​ണു പ​രി​ക്കേ​റ്റ​ത്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാത്രക്കാരനായ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​റു​ക​ച്ചാ​ലി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി ഉ​മ്പി​ടി ന​ട​പ്പു​റം പ്ര​കാ​ശി (50)നാ​ണു പ​രി​ക്കേ​റ്റ​ത്.

Read Also : രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയും, എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാർ: യുവമോർച്ച

എ​ൻ​എ​സ്എ​സ് പ​ടി-​പാ​ല​മ​റ്റം റോ​ഡി​ൽ പ​ഴ​യ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച ര​ണ്ട​ര​യോ​ടെയാണ് അ​പ​ക​ടം നടന്നത്. ക​റു​ക​ച്ചാ​ലി​ൽ ​നി​ന്നും വീ​ട്ടി​ലേ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ പ്ര​കാ​ശ് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ​ വ​ന്ന മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ സു​രേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേൽക്കുകയായിരുന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button