ചേർപ്പ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ചേർപ്പ് കുറുമ്പിലാവ് മാട്ടുമ്മൽ പട്ടത്ത് വീട്ടിൽ ബ്ലെസി(42)യെയാണ് ശിക്ഷിച്ചത്.
Read Also : തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരിയെ വീടിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
Read Also : കടുവ സാന്നിധ്യം: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയകുമാർ ഹാജരായി.
Post Your Comments