KannurNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് വീണ്ടും പിടിയിൽ

കാ​ക്കാ​ത്തോ​ടി​ലെ സി.​കെ. ഹൗ​സി​ൽ ഹാ​ഷി​മി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്

ത​ളി​പ്പ​റ​മ്പ്: മാ​ര​ക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ. കാ​ക്കാ​ത്തോ​ടി​ലെ സി.​കെ. ഹൗ​സി​ൽ ഹാ​ഷി​മി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്.

Read Also : സഖാവ് ഷാനവാസ് അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസി, സിപിഎമ്മിനോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് അഞ്ജു പ്രഭീഷ്

കു​പ്പം മു​തു​കു​ട റോ​ഡി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ക്കോ​ണം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഹാ​ഷിം പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ആണ് യുവാവിനെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. 430 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : സ്ഥിരമായി ഉണ്ടാകുന്ന വയറുവേദനയുടെ നാല് കാരണങ്ങള്‍

ത​ളി​പ്പ​റ​മ്പ്, പേ​രാ​വൂ​ർ എ​ക്സൈ​സി​ലും പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സി​ലും നേ​ര​ത്തേ ക​ഞ്ചാ​വ്, ല​ഹ​രിമ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു ഹാ​ഷിം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button