KasargodLatest NewsKeralaNattuvarthaNews

മദ്യക്കടത്ത് : 107 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

സി.​എ​ച്ച്. വി​ശ്വ​നാ​ഥ​നെ​യാ​ണ് കു​മ്പ​ള എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

കു​മ്പ​ള: പാ​ട​ല​ടു​ക്ക​യി​ൽ 107.46 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എക്സൈസ് പിടിയിൽ. സി.​എ​ച്ച്. വി​ശ്വ​നാ​ഥ​നെ​യാ​ണ് കു​മ്പ​ള എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സിനിമകളിൽ അറബിയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ശ്രമം: സർക്കാർ നഖശിഖാന്തം എതിർക്കുമെന്ന് മുഹമ്മദ് റിയാസ്

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഇ.​ഒ മാ​രാ​യ പ്ര​ജി​ത് കു​മാ​ർ, സി​ജു, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Read Also : നയനയുടെ മരണത്തില്‍ ദുരൂഹത മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് മ​ദ്യം ക​ട​ത്താ​ൻ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ഫി​യ ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ച എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button