KozhikodeKeralaNattuvarthaLatest NewsNews

സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ

അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്

കോഴിക്കോട്: ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്.

Read Also : സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച 3 നഗരങ്ങളിലുള്‍പ്പെടാന്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ദുബായ്

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കലോത്സവത്തിന് എത്തിയതായിരുന്നു രാജു. വീഴ്ചയില്‍ ഇദ്ദേഹന്‍റെ കൈക്കും കാലിനും പൊട്ടലുണ്ടായിട്ടുണ്ട്.

Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’; ലെെംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ രക്ഷപ്പെട്ടുവെന്ന് നാസു, കൊലപാതകമെന്ന് സംശയം

നിലവിൽ രാജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button