
തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ കാനയിലേക്ക് വീണു. 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് വീണത്.
പരുക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആണ് സംഭവം നടന്നത്.
കാനക്ക് മുകളിൽ സ്ലാബുകൾ അടുക്കിയത് പല തട്ടുകളായി ആണ് എന്ന് ആരോപണം ഉയരുന്നുണ്ട്.
Post Your Comments