Life Style

സ്ത്രീക്ക് ഏറ്റവും വേഗം ലൈംഗിക ഉത്തേജനം സാദ്ധ്യമാക്കുന്ന ശരീരത്തിലെ 9 ഭാഗങ്ങളെ കുറിച്ച് അറിയാം

ഒരു സ്പര്‍ശനത്തിലൂടെ മാത്രം സ്ത്രീയില്‍ ലൈംഗിക ഉത്തേജനം സാദ്ധ്യമാണോ? ആണെന്ന് തന്നെയാണ് ഉത്തരം. സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങളും വികാരങ്ങളും അതീവ സങ്കീര്‍ണമായ ഒന്നാണ്. പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട്. ഒരു പക്ഷേ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങളാകാം അത്.

അത് എന്തൊക്കെയാണെന്ന് അറിയാം-

പ്രധാനമായും 9 അംഗങ്ങളിലൂടെയാണ് സ്ത്രീക്ക് ഏറ്റവും വേഗത്തില്‍ ലൈംഗിക ഉത്തേജനം സാദ്ധ്യമാവുക.

ബ്രെയിന്‍- പേരു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കണ്ട. സ്ത്രീയുടെ ഏറ്റവും വലിയ ലൈംഗിക ഉത്തേജന അവയവം എന്നുപറയുന്നത് അവളുടെ തലച്ചോര്‍ തന്നെയാണ്. സ്വകാര്യ നിമിഷങ്ങളില്‍ ലൈംഗികത ഉണര്‍ത്തുന്ന ആശയവിനിമയം പങ്കാളിയില്‍ നിന്ന് ഏതൊരു സ്ത്രീയും പ്രതീക്ഷിക്കും. അത് ഉത്തേജിപ്പിക്കാന്‍ കഴിയുന്നവര്‍ വിജയം കാണുകയും ചെയ്യും.

ശിരോചര്‍മ്മം- ലൈംഗിക ഉത്തേജനത്താല്‍ സ്ത്രീയെ ത്രസിപ്പിക്കാന്‍ കഴിയുന്ന ശരീരഭാഗമാണ് ശിരോചര്‍മ്മം. തലയിലോ മുഖത്തോ തൊടുന്നതിനേക്കാള്‍ ശിരോചര്‍മ്മത്തിലെ സാവധാനമുള്ള സ്പര്‍ശം പെണ്ണിനെ ആവേശക്കൊടുമുടിയിലെത്തിക്കും. കൂടാതെ നാഡികള്‍ സംഗമിക്കുന്ന ശിരസില്‍ തഴുകി തലോടുന്നത് ഏറെ ഗുണം ചെയ്യും. ഇത് ഓക്സിടോസിന്‍ ഉത്പാദിപ്പിക്കുകയും പിരിമുറുക്കം അകറ്റി കൂടുതല്‍ ഊര്‍ജസ്വലമാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചെവികള്‍- സ്ത്രീയുടെ ഏറ്റവും സെന്‍സിറ്റീവ് സ്ഥലമാണ് ചെവി. തഴുകുന്നതടക്കമുള്ളവ അവള്‍ക്ക് ഇന്ദ്രിയ ഉത്തേജക അനുഭവങ്ങളാണ്, അത് അവളുടെ ശരീരത്തിലുടനീളം ലൈംഗിക ഊര്‍ജം ഉണര്‍ത്തും.

കഴുത്ത്, അധരം, പിന്‍ഭാഗം, പാദങ്ങള്‍, അടിവയര്‍, തുടകള്‍ എന്നിവയാണ് സ്ത്രീയെ ഏറ്റവും വേഗത്തില്‍ ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button