തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. സഹപാഠിക്ക് വാട്സാപ്പില്‍ മെസേജ് അയച്ചതിന്റെ പേരിൽ വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.
read also: നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്
ഇടുക്കി കണ്ണം പടി വാക്കത്തി ആദിവാസി ഊരില്‍ അജുവിന്റെ മകള്‍ ദേവുവാണ് മരിച്ചത്. മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
Post Your Comments