ThrissurNattuvarthaLatest NewsKeralaNews

കേരളത്തിലേക്ക് എംഡിഎംഎ കടത്തി : വിദേശ പൗരൻ അറസ്റ്റിൽ

27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്

തൃശ്ശൂര്‍: കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ നൈജീരിയക്കാരൻ പിടിയിൽ. 27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്.

Read Also : ജി 20 കേന്ദ്ര സര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, ഇന്ത്യയുടേതാണ്: എംപിമാരോട് പ്രധാനമന്ത്രി

ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു മയക്കുമരുന്ന് കടത്ത്. രണ്ട് പേരിൽ നിന്നായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു.

Read Also : ആളുകള്‍ നമ്മുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല, അത് പൂര്‍ത്തിയായി: വിവേക് ഒബ്രോയ്

ഈ കേസിന്റെ അന്വേഷണത്തിനെത്തിയപ്പോഴാണ് ഡൽഹിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button