റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2022-ന്റെ രണ്ടാം പാദത്തിൽ 3.6 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 42.3 ശതമാനത്തിന്റെ വർദ്ധനവാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
Read Also: ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ഇറാനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി ഭരണകൂടം: ഇറാനെതിരെ യു.എന്‍ രംഗത്ത്
മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിൽ നേരിട്ടുള്ള സംഭാവന 10 ശതമാനത്തിലേറെയായി ഉയർത്താനും 100 ദശലക്ഷം രാജ്യാന്തര, പ്രാദേശിക വിനോദസഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം മേഖല പദ്ധതിയിടുന്നത്.
Post Your Comments