UAELatest NewsNewsInternationalGulf

ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്

ദുബായ്: ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പേര് മാറ്റി. ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ അതോറിറ്റി എന്നാണ് ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിനെ പുനർനാമകരണം ചെയ്തത്.

Read Also: പോക്‌സോ കേസിൽ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റിൽ: ഒൻപതാം ക്ലാസുകാരിയുടെ വീട്ടുകാരുടെ പരാതിയിൽ നടപടി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച 2022 ലെ നിയമ നമ്പർ (24) ന്റെ ഭാഗമായാണ് പുതിയ നടപടി. ഇത് 2016-ലെ നിയമം (13) ഭാഗികമായി ഭേദഗതി ചെയ്യുന്നു. അതോറിറ്റിയുടെ തലവന്റെ പേര് ഡയറക്ടർ ഓഫ് ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ്’ എന്നതിൽ നിന്ന് ‘ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ അതോറിറ്റിയുടെ പ്രസിഡന്റ്’ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Read Also: ട്വന്റി-ട്വന്റിയേയും കമ്പനിയേയും നശിപ്പിക്കാന്‍ ശ്രീനിജന്‍ എംഎല്‍എ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് സാബു ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button