KozhikodeLatest NewsKeralaNattuvarthaNews

അനധികൃത മദ്യവിൽപന : യുവാവ് അറസ്റ്റിൽ

പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ് (38) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

പന്തീരാങ്കാവ്: അനധികൃത മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ് (38) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഗ്രീഷ്മ മതം മാറി റിൻഷയായി റാഷിദിന്റെ ഭാര്യയായി: ഒടുവിൽ തൂക്കു കയറിൽ അന്ത്യം, കൊലപാതകമെന്ന് വീട്ടുകാർ

രണ്ടര ലിറ്റർ വിദേശമദ്യം കടത്തി വിൽപന നടത്തിയതിനാണ് അറസ്റ്റ്. ഓട്ടോയിൽ സീറ്റിനടിയിൽ രഹസ്യയറയുണ്ടാക്കി മാഹിയിൽ നിന്ന് മദ്യം കൊണ്ടു വന്നാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.

Read Also : സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു: : ഐശ്വര്യ ലക്ഷ്മി

പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാർ, സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്, സി.പി.ഒമാരായ രഞ്ജിത്ത്, സബീഷ്, കിരൺ, സഫീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button