IdukkiKeralaNattuvarthaLatest NewsNews

സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ഓ​ട്ടോ​യി​ൽ​ നി​ന്നു വീ​ണു : നാ​ലാം ക്ലാ​സു​കാ​രി​ക്ക് പ​രി​ക്ക്

അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ ഷി​ന്‍റോ ജേ​ക്ക​ബ്-​ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലോ​ന ഷി​ന്‍റോ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഉ​പ്പു​ത​റ: ഓ​ട്ടോ​യി​ൽ ​നി​ന്നു വീ​ണ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​ക്കു പ​രി​ക്കേറ്റു. അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ ഷി​ന്‍റോ ജേ​ക്ക​ബ്-​ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലോ​ന ഷി​ന്‍റോ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഭർത്താവിനെതിരെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ ചന്തയിലിട്ട് തല്ലി വീട്ടമ്മ

സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് സംഭവം. ഓ​ട്ടോ​യി​ൽ​ നി​ന്നു സ​ഹ​പാ​ഠി​ക​ൾ വീ​ടു​ക​ളി​ൽ ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന്, പി​ന്നി​ൽ​ നി​ന്നു ബാ​ഗ് എ​ടു​ത്ത് സീ​റ്റി​ൽ വ​ച്ച​ശേ​ഷം ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന​തി​നി​ടെ ഓ​ട്ടോ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പ​റ​യു​ന്നത്.

തുടർന്ന്, വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളാ​ണ് ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സംഭവത്തിൽ ഉ​പ്പു​ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button