KottayamLatest NewsKeralaNattuvarthaNews

ജോ​ലി സ​മ്മ​ർ​ദ്ദ​ത്തിൽ ആത്മഹത്യ ചെയ്ത അദ്ധ്യാപികയുടെ ഭർത്താവും മരിച്ചു

വൈ​ക്കം പോ​ള​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സും കൊ​ച്ചു​ക​വ​ല മാ​ളി​യേ​ക്ക​ൽ ആ​ർ. ര​മേ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ ശ്രീ​ജ​യെ (48)യാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

വൈ​ക്കം: ജോ​ലി സ​മ്മ​ർ​ദ്ദം മൂലം ര​ണ്ടാ​ഴ്ച മു​മ്പ് ആത്മഹത്യ ചെയ്ത ഹെ​ഡ്മി​സ്ട്ര​സി​ന്‍റ ഭ​ർ​ത്താ​വ് മ​രി​ച്ചു. വൈ​ക്കം പോ​ള​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സും കൊ​ച്ചു​ക​വ​ല മാ​ളി​യേ​ക്ക​ൽ ആ​ർ. ര​മേ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ ശ്രീ​ജ​യെ (48)യാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ശ്രീ​ജയു​ടെ ഭ​ർ​ത്താ​വ് ആ​ർ.​ര​മേ​ഷ് (53) ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് മ​രി​ച്ചത്. ര​മേ​ഷിനെ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് വ​യ​റു വേ​ദ​നെ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. എന്നാൽ, പുലർച്ചയോടെ മരിക്കുകയായിരുന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button