PathanamthittaLatest NewsKeralaNattuvarthaNews

എട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത : സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു, അറസ്റ്റ്

അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: അടൂരിൽ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛനും അടൂർ സ്വദേശിയുമായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിൽ എംബിഎ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിച്ച് വീട്ടുകാർ

കുടുംബ വഴക്കിനിടെയാണ് സംഭവം. ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്.

അടിയുടെ ശക്തിയിൽ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button