PathanamthittaNattuvarthaLatest NewsKeralaNews

അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞു : നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

പെ​രു​നാ​ട് മു​റി​ക്ക​യ്യ​ൻ മു​ക്കി​ന് സ​മീ​പം മു​പ്പ​തോ​ളം അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞ​ത്

റാ​ന്നി: അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞുണ്ടായ അപകടത്തിൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Read Also : മാഹിന്‍ വിദ്യയുമായി അടുപ്പത്തിലായത് മനുവെന്ന പേരിൽ, പോലീസിനെ തടഞ്ഞത് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലൂടെ

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​രു​നാ​ട് മു​റി​ക്ക​യ്യ​ൻ മു​ക്കി​ന് സ​മീ​പം മു​പ്പ​തോ​ളം അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞ​ത്.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button