കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. പാളം മുറിച്ചുകടക്കുന്നതിനിടയിൽ ഇരുവരെയും ട്രെയിനിടിച്ചുവെന്നാണ് കരുതുന്നത്.
Read Also : ലോക എയ്ഡ്സ് ദിനം : എയ്ഡ്സ് പകരുന്ന വഴികളും പ്രതിരോധ നടപടികളും
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments