MalappuramKeralaNattuvarthaLatest NewsNews

മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം : 78 ലക്ഷം പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരീക്കോട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

Read Also : വാ​ക്കു​ത​ർ​ക്കം: അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊലപ്പെടുത്തി, അറസ്റ്റിൽ

വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

Read Also : സർവ്വകക്ഷിയോഗവും ചർച്ചയും പരാജയം, വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാ യൂജിൻ പെരേര

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button