ThrissurNattuvarthaLatest NewsKeralaNews

പുഴയിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

കൂ​ട​പ്പു​ഴ അ​ച്ചി​യ​ത്ത് കു​ന്നു​മ്മേ​ൽ ഗി​രി​ഷി​ന്‍റെ മ​ക​നും ചാ​ല​ക്കു​ടി മി​ന​ർ​വ ബേ​ക്ക​റി ഉ​ട​മ​യു​മാ​യ ഗോ​കു​ൽ​നാ​ഥ് (33) ആ​ണ് മ​രി​ച്ച​ത്

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കൂ​ട​പ്പു​ഴ അ​ച്ചി​യ​ത്ത് കു​ന്നു​മ്മേ​ൽ ഗി​രി​ഷി​ന്‍റെ മ​ക​നും ചാ​ല​ക്കു​ടി മി​ന​ർ​വ ബേ​ക്ക​റി ഉ​ട​മ​യു​മാ​യ ഗോ​കു​ൽ​നാ​ഥ് (33) ആ​ണ് മ​രി​ച്ച​ത്.

Read Also : ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവം, ഇന്ന്‌ ഹൈക്കോടതിയുടെ പരിഗണനയില്‍ 

ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വിഴിഞ്ഞം: ‘അക്രമത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു? അക്രമകാരികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ ഹൈക്കോടതി

മൃ​ത​ദേ​ഹം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button