ThiruvananthapuramLatest NewsKeralaNattuvarthaNews

സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

വാ​മ​ന​പു​രം ക​റ്റ​റ കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്ത് ആ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യുവാവ് പൊലീസ് പിടിയിൽ. വാ​മ​ന​പു​രം ക​റ്റ​റ കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്ത് ആ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മന്ത്രി ആന്റണി രാജുവിനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിച്ച് ലത്തീന്‍ അതിരൂപത, മന്ത്രിയെ വിജയിപ്പിച്ചത് ലത്തീന്‍ സഭ

റൂ​റ​ൽ എ​സ്.​പി ഡി. ​ശി​ൽ​പ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ​ പോ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്‍റെ നി​ർദ്ദേശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. സ​നൂ​ജ്, എ​സ്.​ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, എ​സ്.​സി.​പി.​ഒ ബി​നു മ​ഹേ​ഷ്, സി.​പി.​ഒ കി​ര​ൺ എ​ന്നി​വ​രാ​ണ്​ അ​​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button