KottayamLatest NewsKeralaNattuvarthaNews

ഏ​റ്റു​മാ​നൂ​രി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ക​ത്തി

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ച് അ​ർ​ദ്ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ക​ത്തി നശിച്ചു. കാ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ​ക്ക് വേ​ഗം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

Read Also : വിഴിഞ്ഞം പദ്ധതി അട്ടിമറിയ്ക്കാന്‍ സര്‍ക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ച് അ​ർ​ദ്ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​റ​ണാ​കു​ള​ത്തു നി​ന്നും വ​ന്ന കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.

തുടർന്ന്, അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button