ErnakulamNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : 15 പേ​ർ​ക്ക് പ​രി​ക്ക്

ക​റു​കു​റ്റി മ​ര​ങ്ങാ​ട​ത്തു​നി​ന്നും അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പാ​ലി​ശേ​രി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപടകട്ടിൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ 6.40 നാ​ണ് അ​പ​ക​ടം നടന്നത്.

Read Also : മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം

ക​റു​കു​റ്റി മ​ര​ങ്ങാ​ട​ത്തു​നി​ന്നും അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന് നേതൃത്വം നൽകിയ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button