PathanamthittaLatest NewsKeralaNattuvarthaNews

കാ​ട്ടി​ലേ​ക്ക് പോ​യ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

ആ​ങ്ങ​മൂ​ഴി പാ​ല​ത്ത​ടി​യാ​ർ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെ​യാ​ണ് കാ​ണാ​താ​യ​ത്

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട്ടി​ൽ കാ​ട്ടി​ലേ​ക്ക് പോ​യ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ആ​ങ്ങ​മൂ​ഴി പാ​ല​ത്ത​ടി​യാ​ർ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം

കു​ന്തി​രി​ക്കം ശേ​ഖ​രി​ക്കാ​ൻ ഉ​റാ​നി വ​ന​ത്തി​ലേ​ക്ക് പോയതാണ് രാ​മ​ച​ന്ദ്ര​ൻ. യുവാവ് തിരിച്ചെത്താതിരുന്നതിനെ തുടർന്ന്, ബ​ന്ധു​ക്കൾ പൊലീസിൽ പ​രാ​തി​ നൽകുകയായിരുന്നു.

Read Also : സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം: പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ബന്ധുക്കളുടെ പരാതിയിൽ പൊലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button