KottayamNattuvarthaLatest NewsKeralaNews

കാ​പ്പ നി​യ​മം ലം​ഘി​ച്ചു : പ്രതികൾ അറസ്റ്റിൽ

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ച​ക്കി​ട്ട​പ​റ​മ്പി​ൽ അ​ഖി​ൽ രാ​ജു( മു​ത്ത​പ്പ​ൻ -26), വി​ല്ലൂ​ന്നി കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ​ മോ​ൻ(​കൊ​ച്ച​വ​ൻ -23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ർ: കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ച​ക്കി​ട്ട​പ​റ​മ്പി​ൽ അ​ഖി​ൽ രാ​ജു( മു​ത്ത​പ്പ​ൻ -26), വി​ല്ലൂ​ന്നി കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ​ മോ​ൻ(​കൊ​ച്ച​വ​ൻ -23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയ സംഭവം: വിശദീകരണവുമായി രാജ്ഭവന്‍

കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് ഇ​രു​വ​രെ​യും നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ൾ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്, അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ വി. ​വി​ദ്യ, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​നോ, പി.​ആ​ർ. സു​നി​ൽ, അ​നീ​ഷ്, രാ​കേ​ഷ്, ജോ​ജി, സോ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button