ErnakulamKeralaNattuvarthaLatest NewsNews

ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

മു​ല്ല​ശേ​രി താ​ണ​വീ​ഥി മാ​നി​ന​യി​ൽ കൊ​ട്ടി​ല​ക്ക​ൽ പ​രേ​ത​നാ​യ ബാ​ല​ന്റെ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ്(54) മ​രി​ച്ച​ത്

പാ​വ​റ​ട്ടി: ഓ​ട്ടോ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മു​ല്ല​ശേ​രി താ​ണ​വീ​ഥി മാ​നി​ന​യി​ൽ കൊ​ട്ടി​ല​ക്ക​ൽ പ​രേ​ത​നാ​യ ബാ​ല​ന്റെ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ്(54) മ​രി​ച്ച​ത്.

Read Also : ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രക്കാരനായ യു​വാ​വ് മ​രി​ച്ചു

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​റ​മ്പ​ൻ​ത​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്.

Read Also : തിരുവനന്തപുരം നഗരസഭയിൽ 23 കാരി മേയർ : 23 മാസം ഭരണം , 23 അഴി’മതികൾ ‘- എണ്ണം നിരത്തി കരമന അജിത്

വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​രു​ന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും. ഭാ​ര്യ: പ്ര​സ​ന്ന. മ​ക​ൾ: അ​നു​ശ്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button