
നെല്ലുവായ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥൻ മരിച്ചു. നെല്ലുവായ് തറയിൽ ചാക്കുണ്ണി മകൻ ജോണ്സണ്(51) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: സിജി. മക്കൾ: അൻ റോസ്. അനു റോസ്.
Post Your Comments